മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ അഭിനേതാവും, ഗായകനുമാണ് ശ്രീനാഥ് ഭാസി. 2012ൽ പുറത്തിറങ്ങിയ പ്രണയം എന്ന ചിത്രമാണ് ശ്രീനാഥിന്റെ അരങ്ങേറ്റ ചലച്ചിത്രം. പിന്നീട് ഉസ്താദ് ഹോട്...